tag:blogger.com,1999:blog-75740158734117373.post6253133913880077822..comments2023-07-12T17:56:54.035+04:00Comments on സങ്കേതം...: ഓര്‍മ്മയിലൊരു പേമാരി(saBEen* കാവതിയോടന്‍)http://www.blogger.com/profile/02231235813776995233noreply@blogger.comBlogger31125tag:blogger.com,1999:blog-75740158734117373.post-64190896827148593592021-10-15T05:39:52.112+04:002021-10-15T05:39:52.112+04:00I got this web site from my pal who shared with me...I got this web site from my pal who shared with me
concerning this web site and at the moment this time I am browsing this web site and
reading very informative articles or reviews at this place.
토토사이트

asfasfahttps://www.blogger.com/profile/04352881936796451010noreply@blogger.comtag:blogger.com,1999:blog-75740158734117373.post-56679543277908397932021-09-08T20:12:50.087+04:002021-09-08T20:12:50.087+04:00Even if you end up with a bonus worth higher than ...Even if you end up with a bonus worth higher than $500, you usually 카지노사이트 won’t be allowed to withdraw greater than $50-$100Anonymousnoreply@blogger.comtag:blogger.com,1999:blog-75740158734117373.post-34337362308999143702016-05-06T07:10:10.398+04:002016-05-06T07:10:10.398+04:00അതിസുന്ദരമായ എഴുത്ത്..ഭാവുകങ്ങൾ.ഞാനും മഴക്കാലത്തെ...അതിസുന്ദരമായ എഴുത്ത്..ഭാവുകങ്ങൾ.ഞാനും മഴക്കാലത്തെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും എഴുതിയുട്ടുണ്ട്.നല്ല ഇഷ്ടമായി കേട്ടോ.

വേഗം എഴുതാൻ തുടങ്ങൂ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-75740158734117373.post-24186627201524647982013-02-19T22:48:57.432+04:002013-02-19T22:48:57.432+04:00Nannayi macha kollamNannayi macha kollamAnonymousnoreply@blogger.comtag:blogger.com,1999:blog-75740158734117373.post-89597288211107257152012-08-09T11:28:59.328+04:002012-08-09T11:28:59.328+04:00നല്ല അവതരണം ശരിക്കും ആസ്വദിച്ചു...
അഭിനന്ദനങ്ങള്‍....നല്ല അവതരണം ശരിക്കും ആസ്വദിച്ചു...
അഭിനന്ദനങ്ങള്‍...shabnaponnadhttps://www.blogger.com/profile/09262459419791262857noreply@blogger.comtag:blogger.com,1999:blog-75740158734117373.post-31599192995126332302012-08-09T11:28:41.915+04:002012-08-09T11:28:41.915+04:00നല്ല അവതരണം ശരിക്കും ആസ്വദിച്ചു...
അഭിനന്ദനങ്ങള്‍....നല്ല അവതരണം ശരിക്കും ആസ്വദിച്ചു...
അഭിനന്ദനങ്ങള്‍...shabnaponnadhttps://www.blogger.com/profile/09262459419791262857noreply@blogger.comtag:blogger.com,1999:blog-75740158734117373.post-14627727953097019942012-08-01T19:57:44.548+04:002012-08-01T19:57:44.548+04:00ആള് ഒരു കുഞ്ഞു വികൃതിയാണ് ല്ലേ ..
നന്നായിരിക്കുന്...ആള് ഒരു കുഞ്ഞു വികൃതിയാണ് ല്ലേ ..
നന്നായിരിക്കുന്നു
ആശംസകള്‍ !മിന്നു ഇക്ബാല്‍ https://www.blogger.com/profile/11596732990450710084noreply@blogger.comtag:blogger.com,1999:blog-75740158734117373.post-10559514005844757462012-05-10T09:29:57.239+04:002012-05-10T09:29:57.239+04:00കുട്ടികാല ഓര്‍മകള്‍ വളരെ നന്നായി എഴുതി
ഭാവുകങ്ങള്‍...കുട്ടികാല ഓര്‍മകള്‍ വളരെ നന്നായി എഴുതി
ഭാവുകങ്ങള്‍...ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-75740158734117373.post-68364919868165236232012-04-22T18:42:49.996+04:002012-04-22T18:42:49.996+04:00ബാല്യകാലസ്മരണകളില്‍ ആ കാലഘട്ടങ്ങളില്‍ കാട്ടിക്കൂട്...ബാല്യകാലസ്മരണകളില്‍ ആ കാലഘട്ടങ്ങളില്‍ കാട്ടിക്കൂട്ടിയ
വികൃതികളും,വീരപരാകൃമങ്ങളും,ഭയവും,ആരാധനയും
തന്മയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-75740158734117373.post-37930779260007305222012-04-19T07:33:22.822+04:002012-04-19T07:33:22.822+04:00വളരെ നന്നായി വിളമ്പിയ ഒരു ബാല്യകാല സ്മരണ.. ആസ്വദിച...വളരെ നന്നായി വിളമ്പിയ ഒരു ബാല്യകാല സ്മരണ.. ആസ്വദിച്ചു ..ആശംസകള്‍...SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-75740158734117373.post-7542058194081888232012-04-16T12:44:22.838+04:002012-04-16T12:44:22.838+04:00നന്നായി.
മഴക്ക് അനൗണ്സ്മെന്റുള്ള കാര്യം പെരുത്തിഷ...നന്നായി.
മഴക്ക് അനൗണ്സ്മെന്റുള്ള കാര്യം പെരുത്തിഷ്ടായി.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-75740158734117373.post-19217396222297115042012-04-13T08:44:58.646+04:002012-04-13T08:44:58.646+04:00കാവതിയോടൻ, ഡൽഹിയിൽ രാവിലെ മുതൽ ചാറ്റൽ മഴയായിരുന്നു...കാവതിയോടൻ, ഡൽഹിയിൽ രാവിലെ മുതൽ ചാറ്റൽ മഴയായിരുന്നു. ആ മഴ നനഞ്ഞ് ഓഫീസിലെത്തിയപ്പോൾ കാത്തിരിയ്ക്കുന്നു ഈ പോസ്റ്റ്.... നാട്ടിലെ മഴയും, ഡൽഹിയിലെ മഴയും തമ്മിൽ അജഗജാന്തരവ്യത്യാസമുണ്ടെങ്കിലും, മഴയുടെ കുളിരറിഞ്ഞ്, നാട്ടിലെ മഴക്കാലത്തെക്കുറിച്ചുള്ള ഈ വിവരണം വായിയ്ക്കുമ്പോൾ നഷ്ടപ്പെട്ടുപോയ ബാല്യവും, നാട്ടിലെ മഴക്കാലങ്ങളും മനസ്സിനെ വേദനിപ്പിയ്ക്കുന്നതുപോലെ.ഇത്തവണ എന്തായാലും നാട്ടിലെത്തണം....ആ മഴ അനുഭവിയ്ക്കുവാൻ....

ആശംസകൾ നേരുന്നു സുഹൃത്തേ.ഇനിയും എഴുതുക.......
സ്നേഹപൂർവ്വം ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-75740158734117373.post-30250987572617974152012-04-13T07:59:52.804+04:002012-04-13T07:59:52.804+04:00നല്ല രസം ണ്ട് ട്ടോ പഴയകാല ഓർമ്മകൾ വായിക്കാൻ. ഏകദേശ...നല്ല രസം ണ്ട് ട്ടോ പഴയകാല ഓർമ്മകൾ വായിക്കാൻ. ഏകദേശം ഇതുപോലെത്തന്നെയായിരുന്നു എന്റെ സ്കൂൾ പൂട്ടിയ വിശേഷങ്ങളും. ഒരു ചെറിയ വിത്യാസം മാത്രം ഇരട്ടകളിൽ അസ്സനും ഹുസ്സൈനും പകരം അസ്സനും ഉസ്സനും ആണെന്ന് മ്ആത്രം. ബാക്കിയെല്ലാം ഞാനനുഭവിച്ച് വന്ന അതേ കാര്യങ്ങൾ, ആ കുട്ടിയെ രക്ഷിക്കുന്നതൊഴിച്ചാൽ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-75740158734117373.post-72581217584821510732012-04-12T21:37:44.021+04:002012-04-12T21:37:44.021+04:00മഴക്കാലം ഓര്‍മിപ്പിച്ചു. നാലഞ്ചു വര്‍ഷായി നാട്ടിലെ ...മഴക്കാലം ഓര്‍മിപ്പിച്ചു. നാലഞ്ചു വര്‍ഷായി നാട്ടിലെ മഴ കണ്ടിട്ട്. എന്നാലും അടുത്ത മഴയ്ക്ക് നാട്ടില്കൂടനം എന്നുണ്ട്. നല്ല എഴുത്ത്.ഫാരി സുല്‍ത്താനhttps://www.blogger.com/profile/01060219607271768868noreply@blogger.comtag:blogger.com,1999:blog-75740158734117373.post-88483544024575331612012-04-12T18:21:18.770+04:002012-04-12T18:21:18.770+04:00kochumol(കുങ്കുമം).. ഇത് ജഡായു പാറ തന്നെയാണ് അത്...kochumol(കുങ്കുമം).. ഇത് ജഡായു പാറ തന്നെയാണ് അത് സ്ഥിതി ചെയ്യുന്നത് കൊണ്ട് ആ സ്ഥലത്തിന് "ജഡായു മംഗലം "എന്ന് വിളിക്കുന്നു . ശെരിക്കും ഇപ്പൊ അതില്‍ നിന്നൊക്കെ മാറി " ചടയ മംഗലം " എന്നായി മാറിയിരിക്കുന്നു(saBEen* കാവതിയോടന്‍)https://www.blogger.com/profile/02231235813776995233noreply@blogger.comtag:blogger.com,1999:blog-75740158734117373.post-81635462558950198152012-04-12T18:13:01.850+04:002012-04-12T18:13:01.850+04:00ഓര്‍മ്മകളില്‍ നിന്നും ഒരു അനുഭവം കുറിച്ച് വയ്ക്കുമ...ഓര്‍മ്മകളില്‍ നിന്നും ഒരു അനുഭവം കുറിച്ച് വയ്ക്കുമ്പോഴും പിന്നീട് അത് പോസ്റ്റ് ചെയ്യുമ്പോഴും എനിക്ക് ഇല്ലാതിരുന്ന ഒരു സന്തോഷമാണ് ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നത്.അതിന്റെ കാരണം ഓരോരുത്തരുടെയും ഈ അഭിപ്രായങ്ങള്‍ തന്നെയാണ് . വന്നതിനും വായിച്ചതിനും എല്ലാവര്ക്കും നന്ദി !(saBEen* കാവതിയോടന്‍)https://www.blogger.com/profile/02231235813776995233noreply@blogger.comtag:blogger.com,1999:blog-75740158734117373.post-74191879420126125132012-04-12T11:47:53.277+04:002012-04-12T11:47:53.277+04:00കുട്ടിക്കാലം ഓര്‍മിപ്പിച്ചു...
എഴുത്തു തുടരുക..കുട്ടിക്കാലം ഓര്‍മിപ്പിച്ചു...

എഴുത്തു തുടരുക..khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-75740158734117373.post-41590864650741610782012-04-12T11:38:45.880+04:002012-04-12T11:38:45.880+04:00ഓര്‍മ്മകളില്‍ പെയ്തൊഴിഞ്ഞ മഴയുടെ തണുപ്പും, ഭീതിയുട...ഓര്‍മ്മകളില്‍ പെയ്തൊഴിഞ്ഞ മഴയുടെ തണുപ്പും, ഭീതിയുടെ ഇരുണ്ട കിണറുകളും, എല്ലാം ഒരു നല്ല വായന സമ്മാനിച്ചു.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-75740158734117373.post-15626940820025543782012-04-12T10:16:45.160+04:002012-04-12T10:16:45.160+04:00മറ്റൊരു വിഷുക്കാലം കൂടി കടന്നു വരുന്ന
ഈ നിമിഷങ്ങള...മറ്റൊരു വിഷുക്കാലം കൂടി കടന്നു വരുന്ന
ഈ നിമിഷങ്ങളില്‍ മനസ്സിനേ തറവാടിന്റെ
പടികളിലെത്തിച്ചു ഈ കൂട്ടുകാരന് ..
ഇന്ന് പഴയതിനെ പൊലെ അവധി ദിനങ്ങള്‍ക്ക്
അതിന്റെതായ വര്‍ണ്ണാഭമായ നിമിഷങ്ങള്‍
നമ്മളിലേക്ക് പകരാന്‍ കഴിയുന്നില്ലെന്ന് തൊന്നുന്നു ..
സ്കൂള്‍ കാലങ്ങളില്‍ അവധി ദിനം ഉല്‍സവം തന്നെയായിരുന്നു ..
ഒരൊ അവധിദിനങ്ങളുടെ ആലസ്യത്തില്‍ നിന്നും കുറുമ്പിന്റെ
തേരിലേക്കുള്ള ഒരൊ പോക്കും ഉമ്മമാര്‍ക്ക് തലവേദനതന്നെ !
ചുട്ടിതോര്‍ത്തുടുത്ത് കുളത്തിലേ കുളി, തോടിലേ കളികള്‍
തട കെട്ടി വെള്ള നിറ്ത്തുമ്പൊള് കിട്ടുന്ന സന്തൊഷം
വാഴത്തടയില്‍ കെട്ടിപിടിച്ചുള്ള ഒഴുക്കിലേക്കുള്ള യാത്ര..
മാനത്തു കണ്ണിയേ പിടിച്ച് ചെറു കുഴിയുണ്ടാക്കി വെള്ളം നിറച്ച്
പിടിച്ചിടുന്നത് എഴുതി കണ്ടപ്പൊള്‍ വല്ലാതെ സന്തൊഷം തോന്നി
സത്യത്തില്‍ ബാല്യം മിക്കവരിലും സാമ്യം ആകുമെന്ന് തൊന്നുന്നുവല്ലെ!
പക്ഷെ ഇപ്പൊളതൊക്കെ ഉണ്ടൊ ആവോ , ഇപ്പൊഴത്തെ കുട്ടികള്‍ക്ക്
മാനത്തു കണ്ണിയേ അറിയുമൊ ആവോ ?
പിന്നേ എന്റേ പ്രീയ ഇഷ്ടം മഴ ! ..
പിശിറന് കാറ്റിനിപ്പൊം കാഴ്ച മറക്കുന്ന മഴ !
എന്തു രസമാണല്ലെ , വരികളിലൂടെയാണേലും
ഒന്നു മഴ നനയാന്‍ .. പേടിയുടെ ചെറു കണങ്ങള്‍
വന്നു പൊകുന്നുവെങ്കിലും മഴ അതിന്റെ ഭംഗിയോടെ
വരികളില്‍ നിറഞ്ഞു നില്ക്കുന്നു സഖേ ..
ചില സംഭവങ്ങള്‍ നമ്മുടെ മനസ്സില്‍
നിന്നും മാഞ്ഞു പൊകില്ല , അതു പൊലെ തന്നെ ഇതും..
ആബിദ മോളെ ദൈവദൂതനെ പൊലെ വന്നു
ജീവിതത്തിലേക്ക് കൈയ്യ് പിടിച്ചു കേറ്റിയ മനുഷ്യന് ..
പതറുന്ന മനസ്സുകളിലേക്ക് മഴയില്‍ നിന്നും വന്നൊരാള്‍
മനസ്സില്‍ പതിഞ്ഞു പൊയ ആ ദിനം എങ്ങനെ മറക്കാനല്ലേ ..
ഇഷ്ടമായേട്ടൊ എഴുത്ത് , ഇനിയുമെഴുതുക എല്ലാ ആര്ജവത്തൊടെയും ..
മനസ്സിലേ ചിന്തകളേ വരികളാക്കി പകര്‍ത്തുക പ്രീയ കൂട്ടുകാര ..
എന്നുമുണ്ട് കൂടെ .. സ്നേഹപൂര്വംറിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-75740158734117373.post-41931347417153221432012-04-12T10:02:58.268+04:002012-04-12T10:02:58.268+04:00ഓര്‍മ്മകളില്‍ കൂടെ ഉള്ള ഈ യാത്ര നന്നായി ട്ടോ ...!!...ഓര്‍മ്മകളില്‍ കൂടെ ഉള്ള ഈ യാത്ര നന്നായി ട്ടോ ...!!
അല്ല സബീന്‍, ജടായുമംഗലംപാറ എന്നാണോ ? അതോ ജഡായൂപാറ എന്നാണോ? ഒരിക്കല്‍ ഞാന്‍ അവിടെ കയറിയിട്ടുണ്ട് !!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-75740158734117373.post-46837068762894166592012-04-12T08:36:20.878+04:002012-04-12T08:36:20.878+04:00ബാല്യകാലം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്ന പോസ്...ബാല്യകാലം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റ്...നന്നായി.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-75740158734117373.post-86640530072510303272012-04-12T08:34:34.088+04:002012-04-12T08:34:34.088+04:00മഴയും പുഴയും മഴയുടെ തേങ്ങലും കളിയും കുരുത്തക്കേടും...മഴയും പുഴയും മഴയുടെ തേങ്ങലും കളിയും കുരുത്തക്കേടും ഓര്മ്മിപ്പിച്ചല്ലോ ഭായീ.
ഒടുവില്‍ കുട്ടിയെകുറിച്ച് പറഞ്ഞിടത്ത് അല്പം സങ്കടവുമായി.
എന്നാലും ആബിദക്കുട്ടി രക്ഷപ്പെട്ടല്ലോ!
അല്ഹമ്ദുലില്ലാഹ്K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-75740158734117373.post-40804983018128576782012-04-12T00:07:53.543+04:002012-04-12T00:07:53.543+04:00ഓര്‍മ്മിക്കൂ ഓര്‍മ്മിക്കൂ ധാരാളം. വായിക്കാന്‍ രസമു...ഓര്‍മ്മിക്കൂ ഓര്‍മ്മിക്കൂ ധാരാളം. വായിക്കാന്‍ രസമുണ്ട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-75740158734117373.post-87234504567679115742012-04-11T22:18:51.384+04:002012-04-11T22:18:51.384+04:00ഓര്‍മ്മകളിലൂടെ ഒരു യാത്ര.
ആശംസകള്‍.ഓര്‍മ്മകളിലൂടെ ഒരു യാത്ര.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-75740158734117373.post-58154231973030082732012-04-11T19:59:08.219+04:002012-04-11T19:59:08.219+04:00മിഴിവുള്ള ഓർമ്മകൾ വായിച്ചു, ഇനിയും എഴുതുക. ആശംസകൾമിഴിവുള്ള ഓർമ്മകൾ വായിച്ചു, ഇനിയും എഴുതുക. ആശംസകൾEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com