മനുഷ്യര്‍ പരസ്പരം സ്നേഹത്തോടെ കഴിയുന്നത് ഇഷ്ടപ്പെടാത്ത ഒരേ ഒരാള്‍ അത് സാത്താന്‍ അഥവാ പിശാച് അല്ലെങ്കില്‍ ഇബ് ലീസ് .ആണെന്ന് വിശ്വസിക്കുന്നു ഞാന്‍ . ബുദ്ധിയുള്ള മനുഷ്യന്‍ കഴിവതും പിശാചിന്റെ ദുര്‍-പ്രേരണ കള്‍ക്ക് വശംവദര്‍ ആകാതിരുന്നാല്‍ ഈ ലോകം മുഴുവനും നന്മയുടെ ,സന്തോഷത്തിന്റെ , സ്നേഹത്തിന്റെ വസന്ത കാലം മാത്രമായിരിക്കും എന്നും.
എല്ലാവരും അങ്ങനെ ആകാന്‍ ശ്രെമിക്കില്ല ചിലരെങ്കിലും ആയിരുന്നെങ്കില്‍ എന്നാശിക്കുന്നു .... ബ്ലോഗ് എഴുതുന്നവരോടും അതിനെ വിലയിരുത്തി മറുപടി എഴുതുന്നവരോടും ഒന്ന് മാത്രമേ പറയാനുള്ളൂ ....നിങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരുടെ ഹൃദയത്തെ കീറിമുറിക്കുന്ന അവസ്ഥയിലേക്ക് എത്താന്‍ ഇടവരരുത്..... നമ്മുടെ സ്നേഹം, നമ്മുടെ ജീവിതം, എല്ലാം നിലനിര്‍ത്താന്‍ ഉതകുന്ന നന്മ നിറഞ്ഞ സന്ദേശങ്ങള്‍ , മാനവര്‍ക്ക് നല്‍കുന്ന, പുതു തലമുറയ്ക്ക് നല്‍കുന്ന, ബ്ലോഗുകള്‍ ആയിരിക്കട്ടെ നിങ്ങളുടെ സൃഷ്ടികള്‍

This comment has been removed by the author.
ReplyDeleteഅതെ. നമുക്ക് വേണ്ടത് അഭ്യാസമല്ല. വിദ്യയാണ്. നമ്മള്‍ ചെയ്യേണ്ടത് സഹജീവി സ്നേഹമാണ്. അല്ലാതെ ചെന്നായയെ പോലെ ആട്ടിന്‍ തോലിട്ടു ചതിച്ചിട്ടു എന്ത് കാര്യം. ഒരുപാട് ക്ഷമ ചോദിച്ചിട്ടും നമുക്ക് മാപ്പ് കിട്ടിയില്ലെന്കിലോ? അല്ലാഹു നമ്മെ ശിക്ഷിക്കില്ലേ?
ReplyDeleteകമന്റിനു നന്ദി.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഇങ്ങനെ ഒരു ഹദീസ് ഉണ്ട്. നോക്കുക. ഉപകരിക്കും.
ReplyDeleteപ്രവാചകന്‍ (സ) ചോദിച്ചു: "പരദൂഷണം എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?"
അനുയായികള്‍ പറഞ്ഞു: "അല്ലാഹുവിനും അവന്‍റെ ദൂതനുമാണ് അത് നന്നായറിയുക" . പ്രവാചകന്‍ തുടര്‍ന്നു പറഞ്ഞു: "നിങ്ങളുടെ സഹോദരനെക്കുറിച്ചു അവനിഷ്ടപ്പെടാത്ത എന്തെങ്കിലും പറയലാണ് അത്"
അവരിലൊരാള്‍ ചോദിച്ചു: "ഞങ്ങള്‍ പറഞ്ഞത് സത്യമാണെങ്കിലോ?"
പ്രവാചകന്‍ പ്രതികരിച്ചു: "നിങ്ങള്‍ സത്യമാണ് പറഞ്ഞതെങ്കില്‍ അവനെക്കുരിച്ച്ചു 'പരദൂഷണം' പറഞ്ഞു; ഇനി ഇല്ലാത്തതാണ് പറഞ്ഞതെങ്കില്‍ നിങ്ങള്‍ അവന്‍റെ പേരില്‍ കള്ളം പറഞ്ഞു"
സുവിശേഷം...!!!
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDelete??????
ReplyDeleteഇതെന്താ എല്ലാവരും കമന്‍റുകള്‍ റിമൂവ് ചെയ്തിരിക്കുന്നത്?
ReplyDeleteഹംസക്കാ.. ഓടിക്കോ...
ReplyDeleteഇപ്പം വെടിപൊട്ടും..
അയ്യോ.. രക്ഷിക്കണേ...